തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അതിരൂക്ഷമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ കേളരത്തിലെ വിവിധ സ്ഥലങ്ങളില്‍ യെല്ലോ അലേട്ടുകള്‍…