തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് ന്യൂനമര്ദ്ദം രൂപപ്പെട്ടതിനാല് കേരളത്തില് അതിരൂക്ഷമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്കി. ഇതിന്റെ പശ്ചാത്തലത്തില് കേളരത്തിലെ വിവിധ സ്ഥലങ്ങളില് യെല്ലോ അലേട്ടുകള് പ്രഖ്യാപിച്ചു. ഡിസംബര് 1 ാം തീയതിയില് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഡിസംബര് രണ്ടാം തീയതിയോടെ തിരുവനന്തപുരം കൊല്ലം ജില്ലകളിലും അതി ശക്തമായ മഴയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തുടര്ന്ന് ചിലപ്പോള് 24 മണിക്കൂറില് 115 മില്ലി ലിറ്റര് മുതല് 204 മില്ലിലിറ്റവര് മഴ ലഭിച്ചേക്കാം.
തുടര്ന്ന് സര്ക്കാര് ഡിസംബര് 1 ാം തീയതി തിരുവനന്തപുരം കോട്ടയം, കൊല്ലം, ജില്ലകളിലും ഡിസംബര് 2 ന് പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലേര്ടട്ടും പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വരുന്നവര് ശക്തമായി കോവിഡ് മാനദണ്ഡങ്ങള് പാലിക്കണമെന്നും സര്ക്കാര് അറിയിച്ചു.
ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…
അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ച് Portmarnock-ൽ താമസിക്കുന്ന മലയാളി ഷിൽജി സിറിയക്കിനെതിരെ ഉയർന്ന പരാതികളിൽ…
അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…