Hollywood movie clip stolen

ഹോളിവുഡ് സിനിമകളുടെ രംഗങ്ങള്‍ മോഷ്ടിച്ച് ചൈന വ്യോമസേനയുടെ വീഡിയോ

ന്യൂയോര്‍ക്ക്: ചൈനീസ് വ്യോമസേനയുടെ ഒരു പ്രചരണ വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്. ചൈനയുടെ വ്യോമസേനയുടെ കഴിവുകളും നൂതന സാങ്കേതിക വിദ്യകളും കാണിക്കുന്ന തരത്തിലുള്ള ഈ വീഡിയോ ഇറങ്ങി കുറച്ചു…

5 years ago