ECB നിരക്കുകൾ ഉയർത്തിയാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് Bonkers.ie മേധാവിയുടെ മുന്നറിയിപ്പ്. യൂറോപ്പിലുടനീളമുള്ള പലിശ നിരക്കുകൾ നോർമൽ ആക്കുമ്പോൾ അയർലണ്ടിലെ മോർട്ട്ഗേജ് ഹോൾഡർമാർ 250,000 യൂറോയുടെ മിതമായ മോർട്ട്ഗേജുകളിൽ…