ഈ ആഴ്ച അവസാനത്തോടെ അയർലൻഡിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യത. ചില പ്രദേശങ്ങളിൽ പരമാവധി 20 സെ.മീ. വരെ മഞ്ഞുവീഴ്ചയുണ്ടാകും. ഏകദേശം -2C വരെ താപനില താഴും.…
മുൻ Taoiseach ജോൺ ബ്രൂട്ടൺ അന്തരിച്ചു. 76 വയസ്സായിരുന്നു. ബ്രൂട്ടൺ ദീർഘനാളായി അസുഖബാധിതനായിരുന്നു എന്ന് കുടുംബം അറിയിച്ചു. 1947 മെയ് 18 ന് ഡബ്ലിനിലാണ് ബ്രൂട്ടൺ ജനിച്ചത്.…
ഐറിഷ് നികുതിദായകർക്കായി സ്റ്റേറ്റ് പെൻഷനിൽ ശ്രദ്ധേയമായ മാറ്റം വരുത്തിയിട്ടുണ്ട്. പെൻഷനിലെ പുതിയ മാറ്റങ്ങൾ 2024 ജനുവരി 1 മുതൽ ഏർപ്പെടുത്തിയിരിക്കുന്നു. എല്ലാ സ്റ്റേറ്റ് പെൻഷനുകളുടെയും ഏറ്റവും കുറഞ്ഞ…
കാർലോവിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാർലോ ടൗണിൽ നിന്ന് വെക്‌സ്‌ഫോർഡിലേക്കുള്ള പ്രധാന റോഡിൽ 5 കിലോമീറ്റർ അകലെയുള്ള ലെഗ് ഏരിയയിൽ ഇന്നലെ രാത്രി 11.30 ഓടെയാണ്…
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പുതിയ കണക്റ്റഡ് വെഹിക്കിൾ ടെക്നോളജിയുടെ പൈലറ്റ് പ്രോഗ്രാം ഇന്ന് ആരംഭിക്കും. 'കോഓപ്പറേറ്റീവ് ഇൻ്റലിജൻ്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ്' വഴി വാഹനങ്ങളെ ബന്ധിപ്പിച്ച…
കണ്ടെയ്‌നറുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് ചെറിയ ലെവി ചുമത്തി ക്യാനുകളുടെയും കുപ്പികളുടെയും റീസൈക്ലിംഗ് നിരക്ക് വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ഡിപ്പോസിറ്റ് റിട്ടേൺ സ്കീം. ഫെബ്രുവരി 1, വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ…
PAYE നികുതിദായകർക്ക് 2023-ലെ മോർട്ട്‌ഗേജ് പലിശ റിലീഫിനായുള്ള ക്ലെയിമുകൾ ഇന്ന് മുതൽ നൽകാം. റവന്യൂവിൻ്റെ myAccount സേവനത്തിലൂടെ അപേക്ഷകൾ സമർപ്പിക്കാം. 2024-ലെ ബജറ്റിൽ, ധനകാര്യ മന്ത്രി മൈക്കൽ…
NMBI യുടെ 2024 വാർഷിക രജിസ്ട്രേഷൻ പുതുക്കൽ സമയപരിധി ഇന്ന് അവസാനിക്കും. ജനുവരി 31 വൈകുന്നേരം 5.30 വരെയാണ് അപേക്ഷിക്കാനുള്ള സമയം. MyNMBI എന്ന പോർട്ടലിൽ ഓൺലൈനായി പുതുക്കാം.…
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ദാതാക്കളായ Vhi മാർച്ച് 1 മുതൽ പ്രീമിയം ശരാശരി 7% വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം ക്ലെയിം വോള്യങ്ങളിൽ…
ബാങ്ക് ഓഫ് അയർലണ്ട് കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ എടിഎം നിക്ഷേപം പ്രഖ്യാപിച്ചു.രാജ്യത്തെ എല്ലാ ബാങ്ക് ഓഫ് അയർലണ്ട് ശാഖയിലും പുതിയ എടിഎമ്മുകൾ സ്ഥാപിക്കും. ബാങ്കിന് ആകെ…