മുൻ Taoiseach ജോൺ ബ്രൂട്ടൺ അന്തരിച്ചു. 76 വയസ്സായിരുന്നു. ബ്രൂട്ടൺ ദീർഘനാളായി അസുഖബാധിതനായിരുന്നു എന്ന് കുടുംബം അറിയിച്ചു. 1947 മെയ് 18 ന് ഡബ്ലിനിലാണ് ബ്രൂട്ടൺ ജനിച്ചത്. 1969-ൽ മീത്തിനെ പ്രതിനിധീകരിക്കാൻ അദ്ദേഹം ഡെയിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബ്രൂട്ടൺ 1994 മുതൽ 1997 വരെ ഫൈൻ ഗെയ്ൽ, ലേബർ, ഡെമോക്രാറ്റിക് ലെഫ്റ്റ് എന്നിവയുടെ റെയിൻബോ സഖ്യ സർക്കാരിൽ ജോൺ ബ്രൂട്ടൺ Taoiseach ആയിരുന്നു.
1990 മുതൽ 2001 ജനുവരി 31 വരെ അദ്ദേഹം ഫൈൻ ഗേലിൻ്റെ ലീഡർ ആയിരുന്നു. 2002 മെയ് മാസത്തിൽ അദ്ദേഹം ഡെയിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും 2004 ഒക്ടോബർ 31 ന് തൻ്റെ സ്ഥാനം രാജിവെക്കുകയും അടുത്ത മാസം യുഎസിലെ EU അംബാസഡറായി നിയമിതനാകുകയും ചെയ്തു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില് ലഭിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്ത് ജോയിന് ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…