വൈദ്യുതി വിതരണക്കാരായ യുനോ എനർജി പുതിയ ഉപഭോക്താക്കൾക്കായി വീണ്ടും നിരക്ക് കുറയ്ക്കുന്നു. kWh-ന് 27.39 സെന്റാണ് പുതിയ യൂണിറ്റ് നിരക്ക്. മുമ്പത്തേതിനേക്കാൾ 5.4% കുറവാണ്. ഒരു വർഷത്തേക്കാണ്…
എല്ലാ ഇന്റർസിറ്റി ട്രെയിനുകൾക്കുമായി Iarnród Éireann ഒരു പുതിയ ഇ-ടിക്കറ്റ് ഓപ്ഷൻ അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. ലോ ഫെയർ, സെമി ഫ്ലെക്സ് ടിക്കറ്റുകൾക്കായി കഴിഞ്ഞ…
ഇഷ കൊടുങ്കാറ്റിനെ തുടർന്ന് ഞായറാഴ്ച അയർലണ്ടിലുടനീളം ശക്തമായ കാറ്റ് വീശുമെന്ന് Met Éireann. 32 കൗണ്ടികളിൽ 27 എണ്ണത്തിനും സ്റ്റാറ്റസ് ഓറഞ്ച് വെതർ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. Munster,…
മാർച്ച് അവസാനത്തോടെ ഡബ്ലിൻ എയർപോർട്ടിനും ലണ്ടനിലെ ഗാറ്റ്വിക്ക് എയർപോർട്ടിനും ഇടയിലുള്ള എയർ ലിംഗസ് സർവീസ് അവസാനിപ്പിക്കും. എയർലൈൻ നിലവിൽ വിമാനത്താവളങ്ങൾക്കിടയിൽ ഒന്നിലധികം പ്രതിദിന സർവീസുകളും വാരാന്ത്യത്തിൽ അധിക…
തിയ മോർട്ട്ഗേജ് ലെൻഡർ മോകോ ഐറിഷ് വിപണിയിൽ ആദ്യത്തെ ഭവനവായ്പകൾ അവതരിപ്പിച്ചു. ഓസ്ട്രിയൻ ബാങ്ക് ബവാഗിന്റെ ഉടമസ്ഥതയിലുള്ള മോകോ ഇന്നലെ സേവനങ്ങൾ വാഗ്ദാനം ചെയ്തു തുടങ്ങി. പ്രധാന…
ഡാറ്റാ ഫൈൻ ഇഷ്യൂ ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളുടെ ലീഗ് ടേബിളിൽ അയർലൻഡ് വീണ്ടും ഒന്നാമതെത്തി.2023 ജനുവരി 28 മുതൽ യൂറോപ്പിലുടനീളമുള്ള സൂപ്പർവൈസറി അധികാരികൾ മൊത്തം 1.78 ബില്യൺ…
ഡബ്ലിൻ: Church of Mary Mother of Hopeൽ ജനുവരി മാസത്തിലെ മലയാളം മാസ് (Roman) ജനുവരി 21 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. എല്ലാംമലയാളി…
അയർലണ്ടിൽ ഗാർഡ റിക്രൂട്ട്‌മെന്റിന്റെ ഒരു പുതിയ റൗണ്ട് തിങ്കളാഴ്ച ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഗാർഡ ട്രെയിനി ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. https://www.garda.ie/en/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം.…
ഇലക്ട്രിക് അയർലണ്ട്, റസിഡൻഷ്യൽ ഇലക്‌ട്രിസിറ്റി, ഗ്യാസ് ഉപഭോക്താക്കൾക്കുള്ള വിലക്കുറവ് പ്രഖ്യാപിച്ചു. മാർച്ച് 1 മുതൽ വൈദ്യുതിക്ക് 8 ശതമാനവും ഗ്യാസിന് 7 ശതമാനവും കുറയും. നാല് മാസത്തിനിടെ…
വാട്ടർഫോർഡ്: കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലും പ്രവാസി മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി നിലനിൽക്കുന്ന WMA യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ബാലിഗണർ GAA ക്ലബ്…