Javasat

മള്‍ട്ടിപ്പിള്‍ ഫാമിലി വിസിറ്റ് വിസ ഇഖാമയിലേക്ക് മാറ്റുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ജവാസാത്ത് നിഷേധിച്ചു

റിയാദ്: ഫാമിലി വിസിറ്റ് വിസയെ റെസിഡന്‍സി വിസ (ഇഖാമ) ആക്കി മാറ്റാനുള്ള നീക്കത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) നിഷേധിച്ചു.…

4 years ago