കൊച്ചി: ഇലക്ഷന്‍ മാറ്റി വച്ചിരുന്ന കളമശ്ശേരി 37-ാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് തകര്‍പ്പന്‍ വിജയം. 64 വോട്ടുകള്‍ക്കാണ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ റഫീഖ്…