മുംബൈ: മദ്യപിച്ചു വാഹനം ഓടിച്ചതിനും പൊലീസിനെ അധിക്ഷേപിച്ചതിനും നടി കാവ്യ ഥാപ്പറിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് നിയന്ത്രണം കിട്ടാതെ, വ്യാഴാഴ്ച പുലർച്ചെ ഒന്നിന് ജുഹുവിലെ…