Kejariwal

കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കെജ്‌രിവാള്‍ കീറി : ബി.ജെ.പി പോലീസില്‍ പരാതി നല്‍കി

ന്യൂഡല്‍ഹി: നിയമസഭയില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ കീറിയെറിഞ്ഞ സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതെ തുടര്‍ന്ന് കെജ്‌രിവാളിനെതിരെ ബി.ജെ.പിയുടെ ഡല്‍ഹി ഘടകം പോലീസില്‍…

5 years ago