സഹ്യൻ ചാഞ്ഞിറങ്ങി, അറബിക്കടലലകൾക്കു കളിമുറ്റം ഒരുക്കുന്ന മലയാള മണ്ണിൽ, പണ്ടെങ്ങോ ഐശ്വര്യപ്രതാഭത്തോടെ നാടുവാണിരുന്ന മന്നൻ മഹാബലിയുടെ സൽഭരണത്തിന്റെ നല്ലനാളുകൾ മലയാള മുറ്റത്തണയുമ്പോൾ, കേളിയും നന്മയുടെ തൂശനിലയിൽ, തുമ്പപ്പൂചോറു…