Kerala Theaters opening

തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഫിലിം ചേമ്പര്‍

കൊച്ചി: കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജനുവരി 5 മുതല്‍ തിയറ്ററുകള്‍ തുറക്കാമെന്ന് അനുമതി നല്‍കിയെങ്കിലും ഉടനെ തീയറ്ററുകള്‍ തുറക്കുകയില്ലെന്ന് ഫിലിം ചേബര്‍ വ്യക്തമാക്കി. ഒന്നിടവിട്ട്, വെറും അമ്പതു…

5 years ago