kerala

Migrant Nurses Ireland (MNI) Takes Strong Stand Following GNN 24×7 Report on Fake Offer Letters

Dublin, Ireland 03-06-2025 – Migrant Nurses Ireland (MNI) has strongly intervened following a revealing report by GNN 24x7 that exposed…

6 months ago

പ്രിയപ്പെട്ട എം ടി ക്ക് ‘മലയാള’ത്തിന്റെ പ്രണാമം

കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ശ്രീ എം ടി വാസുദേവൻ നായർക്ക് അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ "മലയാള" ത്തിന്റെ ആദരാഞ്ജലികൾ. 2009-ൽ 'മലയാളം' സംഘടനയുടെ ക്ഷണം സ്വീകരിച്ച്…

11 months ago

മന്ത്രിമാരുടേയും എംഎൽഎമാരു ഫീസ്ടേദ്യും വെ ക ശമ്പളം കൂട്ടാൻ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂട്ടാൻ ശുപാര്‍ശ. ശമ്പള വര്‍ദ്ദനയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായര്‍ കമ്മീഷൻ സര്‍ക്കാരിന് റിപ്പോർട്ട് സമര്‍പ്പിച്ചു. വിവിധ…

3 years ago

ജിഎസ്ടി വരുമാനത്തിൽ ഇനിയും ലക്ഷ്യത്തിലെത്താനാകാതെ കേരളം

തിരുവനന്തപുരം: കേന്ദ്രം തരുന്ന ജിഎസ്ടി നഷ്ടപരിഹാരം അടുത്ത മാസത്തോടെ അവസാനിക്കാനിരിക്കെ ജിഎസ്ടി വരുമാനത്തിൽ ഇനിയും ലക്ഷ്യത്തിലെത്താനാകാതെ കേരളം. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് ജിഎസ്ടി വരുമാന വളർച്ചാ നിരക്കിൽ…

4 years ago

കേരളം കോവിഡ് കണക്ക് നൽകുന്നില്ലെന്ന കേന്ദ്രസർക്കാർ വാദം തെറ്റെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളം കോവിഡ് കണക്ക് നൽകുന്നില്ലെന്ന കേന്ദ്രസർക്കാർ വാദം തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ കോവിഡ് കണക്കുകൾ കൃത്യമായി അവലോകനം ചെയ്ത് കേന്ദ്രത്തെ അറിയിക്കുന്നുണ്ട്. അത്…

4 years ago

മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഇനി സൗജന്യ സുരക്ഷ ഇല്ല

തിരുവനന്തപുരം: മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഇനി സൗജന്യ സുരക്ഷ നൽകേണ്ടെന്ന നിലപാടിലേക്ക് പൊലീസ്. ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പൊലീസ് ശുപാർശ സർക്കാരിന് നൽകും. ഏറെ കാലമായി…

4 years ago

ശിശു പരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനം; ശിശുക്ഷേമ സമിതി സെക്രട്ടറിയാണ് മർദിച്ചതെന്ന് കുട്ടികൾ

പാലക്കാട്: അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനം. ശിശുക്ഷേമ സമിതി സെക്രട്ടറിയാണ് മർദിച്ചതെന്ന് കുട്ടികൾ പറയുന്നു. കുട്ടികളുടെ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.…

4 years ago

കേരളത്തില്‍ 719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 915 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,250 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.…

4 years ago

കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1329 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,639 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും…

4 years ago

കേരളത്തിൽ ഇന്ന് 1193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1034 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാംപിളുകളാണു പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത്…

4 years ago