kerala

സംസ്ഥാനത്ത് ഇന്ന് 11,586 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 14,912 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. ഇതുവരെ ആകെ…

4 years ago

പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ വിവാദ ഫ്ലക്സ് ബോര്‍ഡുകൾ മാറ്റി

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻറെ ചിത്രത്തോടൊപ്പം അന്നം തരുന്നവൻ ദൈവം എന്ന വാചകങ്ങളോടെയുള്ള ഫ്ലക്സ് ബോര്‍ഡുകൾ മലപ്പുറം വളാഞ്ചേരിയില്‍ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ…

4 years ago

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിച്ചു; ലോക്ഡൗണില്‍ പുതിയ ഇളവുകളില്ല, വാരാന്ത്യ ലോക്ഡൗണ്‍ തുടരും

തിരുവനന്തപുരം: ബക്രീദ് ലോക്ക്ഡൗൺ ഇളവുകളെ സുപ്രീം കോടതി വിമര്‍ശിച്ച പശ്ചാത്തലത്തിൽ ലോക്ഡൗണില്‍ പുതിയ ഇളവുകൾ നടപ്പിലാക്കേണ്ടതില്ലെന്ന്ന്നും വാരാന്ത്യ ലോക്ഡൗണ്‍തുടരാമെന്നും സംസ്ഥാന സർക്കാർ അവലോകന യോഗത്തില്‍ തീരുമാനമെടുത്തു. നിലവിലുള്ള…

4 years ago

കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരീഭർത്താവിനൊപ്പം ഒളിച്ചോടിയെന്ന കേസിൽ വഴിത്തിരിവ്; തട്ടിക്കൊണ്ടുപോയതാണെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ യുവതി പരാതി നൽകി

കൊല്ലം: കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരീഭർത്താവിനൊപ്പം യുവതി ഒളിച്ചോടിയെന്ന കേസില്‍ വഴിത്തിരിവ്. ഒളിച്ചോടിയതല്ലെന്നും സഹോദരീഭർത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും യുവതി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞമാസം 22ന് മധുരയിൽ…

4 years ago

ആറാംക്ലാസുകാരി തൂങ്ങി മരിച്ച നിലയിൽ; ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് കുടുംബം

തൊടുപുഴ: മണക്കാട് ആറാംക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർ‍ക്കത്തിനെ തുടർന്നു കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് കുടുംബം പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വീട്ടിലെ…

4 years ago

ബക്രീദീന് ലോക്ഡൗണിൽ നൽകിയ ഇളവുകൾ റദ്ദാക്കണം; സർക്കാർ ജനങ്ങളുടെ ജീവൻ വച്ച് കളിക്കുകയാണെന്ന് ആരോപണം

ന്യൂഡൽഹി: ബക്രീദുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം ലോക്ഡൌൺ ഇളവുകൾ അനുവദിച്ച കേരള സർക്കാർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മലയാളി പികെഡി നമ്പ്യാർ സുപ്രീം കോടതിയിൽ അപേക്ഷ…

4 years ago

1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ പൊടിപടലങ്ങള്‍; ഉപയോഗ യോഗ്യമല്ലെന്ന് പഠന റിപ്പോർട്ട്, അരിച്ചെടുക്കാൻ എക്‌സൈസ് നിര്‍ദേശം

പത്തനംതിട്ട: സ്പിരിറ്റ് തിരിമറിയെ തുടര്‍ന്ന് തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് അന്‍ഡ് കെമിക്കല്‍സില്‍ രണ്ടാഴ്ചയായി നിലച്ച ജവാന്‍ മദ്യ ഉത്പാദനത്തില്‍ വീണ്ടും പ്രതിസന്ധി. ബ്ലെന്‍ഡ് ചെയ്ത് ടാങ്കില്‍ സൂക്ഷിച്ച…

4 years ago

സര്‍ക്കാര്‍ ഇടപെട്ട് ഇറച്ചിക്കോഴി വില നിയന്ത്രിക്കണം, ഇല്ലെങ്കിൽ വിഭവങ്ങൾ ഒഴിവാക്കും; ഹോട്ടലുടമകൾ മുഖ്യമന്ത്രിയ്ക്ക് കത്തുനല്‍കി

കോഴിക്കോട്: സര്‍ക്കാര്‍ ഇടപെട്ട് സംസ്ഥാനത്ത് ഇറച്ചിക്കോഴിവില കൂടുന്നതു നിയന്ത്രിക്കണമെന്ന് ഹോട്ടല്‍ ഉടമകള്‍. വില നിയന്ത്രണം ഉണ്ടായില്ലെങ്കിൽ കോഴിവിഭവം ഒഴിവാക്കുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി. കോഴിക്കോട്…

4 years ago

ബക്രീദ് പ്രമാണിച്ച് ലോക്ഡൗണില്‍ ഇളവ്; മൂന്ന് ദിവസം കടകള്‍ തുറന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളിൽ ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കു൦. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി…

4 years ago

ഇന്ന് 13,750 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു; 10,697 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,750 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാംപിളുകളാണു പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.…

4 years ago