കൊച്ചി: കിറ്റെക്സ് കമ്പനിയിൽ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങളെന്ന് എംഎല്‍എമാരായ പി.ടി.തോമസ്, പി.വി.ശ്രീനിജന്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ ആരോപിച്ചു. കിറ്റെക്സ് കമ്പനിയിൽ വിവിധ…
കൊച്ചി: നിക്ഷേപങ്ങളെ ആകർഷിക്കാൻ ഓരോ സംസ്ഥാനങ്ങളും പരസ്പരം മത്സരിക്കുന്ന കാലഘട്ടത്തിൽ കേരളം ഇപ്പോഴും 50 വർഷത്തോളം പുറകിലാണെന്നു തെലങ്കാന സന്ദർശനത്തിലൂടെ ബോധ്യപ്പെട്ടതായും നിക്ഷേപകരെ ആകർഷിക്കുന്ന രീതിയിലേക്ക് മാറിയില്ലെങ്കിൽ…
കൊച്ചി: 3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ തെലുങ്കാന സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ…
കൊച്ചി: സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കാനിരുന്ന 3500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വ്യവസായം ആരംഭിക്കാന്‍ കിറ്റക്‌സിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം. സബ്‌സിഡി,…
കൊച്ചി: കിറ്റെക്‌സിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെന്നും എന്നിരുന്നാൽ കൂടി അവരുന്നിയിച്ച പ്രശ്‌നങ്ങള്‍ ഗൗരമായി എടുക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. വ്യവസായവകുപ്പിന്റെ പരിശോധനകളൊന്നും…
കൊച്ചി: അന്ന കിറ്റെക്സ് ഗ്രൂപ്പിനെതിരെ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.ടി.തോമസ് എംഎല്‍എയ്ക്കു വക്കീല്‍ നോട്ടിസ്. കിറ്റെക്സ് ഗാര്‍മന്റ്സ് ലിമിറ്റഡ്, കിറ്റെക്സ് ചില്‍ഡ്രന്‍സ്…