ന്യൂഡല്‍ഹി: കോവിഡ് മൂലം ഗള്‍ഫില്‍നിന്ന് മടങ്ങേണ്ടിവന്നവരെ തിരികെയെത്തിച്ച് ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കേന്ദ്രം പരമാവധി ഇടപെടന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ആറു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നായി 7,16,662 ഇന്ത്യക്കാരാണ് വന്ദേഭാരത്…