അയർലണ്ട്: ലീവിംഗ്, ജൂനിയർ സർട്ടിഫിക്കറ്റ് പരീക്ഷകൾ ഇന്ന് ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കുള്ള ഉപദേശം ഉൾപ്പെടെ, ഉത്കണ്ഠാകുലരായ വിദ്യാർത്ഥികളെ അവരുടെ സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതിനുള്ള മികച്ച മാർഗനിർദേശങ്ങൾ…