libia

ലിബിയിൽ നിന്ന് അഭയാർഥികളുമായി വന്ന ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി; തൊണ്ണൂറിലധികം പേർ മരിച്ചു

ജനീവ: ലിബിയിൽ നിന്ന് അഭയാർഥികളെ കുത്തിനിറച്ച് വന്ന ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മിഷണർ…

4 years ago