lorry

ക്വാറികളില്‍ വിജിലന്‍സ് പരിശോധന നടത്തി:ലോറി പിടികൂടിയതില്‍ ഡ്രൈവര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് വിഷം കഴിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ക്വാറികളില്‍ അനധികൃതമായി ഖനനം നടത്തുകയും അമിതഭാരം കയറ്റുന്നുവെന്ന പരാതിയിന്മേല്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. 21 ലോറികള്‍ പിടികൂടി. പെര്‍മിറ്റില്ലാത്തതും അമിതഭാരവും…

5 years ago