ഐറിഷ് മലയാളികളുടെ ജീവിത നിമിഷങ്ങൾ വെള്ളിത്തിരയിൽ അണിയിച്ചൊരുക്കിയ സസ്പെൻസ് ത്രില്ലർ 'മനസ്സിലെപ്പോഴും' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് വില്പന നടന്നു. അയർലണ്ടിലെ ജനപ്രിയ കൗൺസിലർ ബേബി…