മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാസെൽഫിയ (മാപ്പ്) കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തിവരുന്ന ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 20നു നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വെച്ചു നടത്തി.…