America

മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാസെൽഫിയ ബാഡ്മിന്റൺ ടൂർണമെന്റ് വൻ വിജയം

മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാസെൽഫിയ (മാപ്പ്) കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തിവരുന്ന ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 20നു നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വെച്ചു നടത്തി.

പെൻസിൽവാനിയ, ന്യൂ ജേഴ്സി, ന്യൂ യോർക്ക്, മെരിലാൻഡ് എന്നിവടങ്ങളിൽ നിന്നും 18 ഓളം ടീമിൽ പങ്കെടുത്ത ടൂർണമെന്റ് വൻവിജയമായി നടത്താൻ പറ്റിയതിന്റെ ചാരിതാർഥ്യത്തിൽ ആണ് മാപ്പ് ഭാരവാഹികൾ എന്ന്പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, ജനറൽ സെക്രട്ടറി ബെൻസൺ വര്ഗീസ് പണിക്കർ, ട്രെഷറർ കൊച്ചുമോൻവയലത്തു എന്നിവർ അറിയിച്ചു. ഈ വർഷം ആദ്യമായി വനിതകളുടെ മത്സരവും നടത്തി. ടൂർണമെന്റിന്ചുക്കാൻ പിടിച്ചത് സ്പോർട്സ് chairman ലിബിൻ പുന്നശ്ശേരി, സ്പോർട്സ് കോർഡിനേറ്റർ ജെയിംസ്ഡാനിയേൽ എന്നിവരാണ്.

ഫിലാഡൽഫിയയിലെ സ്പോർട്സ് പ്രേമികളുടെ വലിയ സാന്നിധ്യവും മികച്ച മത്സരങ്ങളും കൊണ്ട് ശ്രേദ്ധെയആയിരുന്നു ടൂർണമെന്റ. Fomaa, Fokana, കലാ, wmc, എന്നീ സംഘടനകളിലെ നേതാക്കളുടെ സാന്നിധ്യംമത്സരങ്ങൾക്ക് മികവേകി.

ഫൊക്കാന, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ലീഡർ ശ്രീമതി ലീല മാരേട്ട് ആണ് ടൂർണമെന്റ് ഉൽഘടനംനിർവഹിച്ചത്. ഫോമാ RVP ജോജോ കോട്ടൂർ, നാഷണൽ കമ്മിറ്റി മെമ്പർ ഷാലു പുന്നൂസ്, ഫൊക്കാനനേതാക്കളായ പോൾ കറുകപ്പള്ളിൽ, സജിമോൻ ആന്റണി, ശ്രീകുമാർ ഉണ്ണിത്താൻ, കല പ്രീഡിഡന്റ് ഷാജിമിതതാനി, ഫോമാ മുൻ RVP ബൈജു വര്ഗീസ് എന്നിവർ സമ്മാനദാന ചടങ്ങിൽ സംബന്ധിച്ചു. മാപ്പിന്റെ BOT, കമ്മിറ്റി മെംബേർസ് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

15 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

16 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

18 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

18 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

19 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

2 days ago