mvd cheking

ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്താന്‍ നിര്‍ദ്ദേശം കൂളിങില്‍ 5000-ത്തോളം പേര്‍ക്ക് പിഴ

തിരുവനന്തപുരം: കൂളിങ്, കര്‍ട്ടണ്‍ എന്നിവ കണ്ടുപിടിക്കാന്‍ പ്രാവര്‍ത്തികമാക്കിയ പ്രത്യേക ടീം ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് വിഭാഗം തീരുമാനിച്ചു. എന്നാല്‍ വാഹനപരിശോനയും കൂളിങ് പരിശോധനയും…

5 years ago