തിരുവനന്തപുരം: കൂളിങ്, കര്‍ട്ടണ്‍ എന്നിവ കണ്ടുപിടിക്കാന്‍ പ്രാവര്‍ത്തികമാക്കിയ പ്രത്യേക ടീം ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് വിഭാഗം തീരുമാനിച്ചു. എന്നാല്‍ വാഹനപരിശോനയും കൂളിങ് പരിശോധനയും പതിവുപോലെ നടത്തുമെന്നും എം.വി.ഡി പറഞ്ഞു.
സംസ്ഥാനത്ത് ഇന്നലെ മാത്രം 5000 ത്തോളം പേര്‍ക്ക് പിഴ ലഭിച്ചു. എല്ലാത്തിലും കൂളിങ്, കര്‍ട്ടണ്‍ എന്നിവയാണ് അധികവും ചാര്‍ജ് ചെയ്തത്. ഞായറാഴ്ച മുതലാണ് കോടതി ഉത്തരവ് പ്രകാരം നിരോധിച്ച കൂളിങ് ഉപയോഗിക്കുന്നവരുടെ വേട്ട ട്രാഫിക് പോലീസ് ആരംഭിച്ചത്. വാഹനങ്ങള്‍ തടഞ്ഞും ക്യാമറ ഉപയോഗിച്ച് നിരീക്ഷിച്ചുമാണ് നിരവധി പേരെ ചാര്‍ജ്ജിനെടുത്തത്.
മന്ത്രിമാരുടെയും മറ്റുള്ളവരുടെയും വാഹനങ്ങള്‍ക്ക് പോലും എല്ലാം നീക്കി ഇട്ട് ഉപയോഗിക്കേണ്ടി വന്നു. സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഇതോടെ കടുത്ത വിമര്‍ശനം വന്നു. അതോടെയാണ് ഈ ഓപ്പറേഷന്‍ ഉടനെ നിര്‍ത്താന്‍ എം.വി.ഡി തയ്യാറാകേണ്ടി വന്നത്. എന്നാല്‍ സാധാരണ നിലയ്ക്കുള്ള വാഹന പരിശോധന തുടരും.
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…