panjab

ഭാര്യ കാനഡയില്‍ കൊണ്ടുപോകാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയ്‌ക്കെതിരേ കേസ്; കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണ് കൊണ്ടുപോകാൻ കഴിയാത്തതെന്ന് ഭാര്യ

ലുധിയാന: പഞ്ചാബ് ഘോട്ടെ ഗോബിന്ദപുര സ്വദേശി ലവ്പ്രീത് സിങ്ങ്(23) എന്ന യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാനഡയിലുള്ള ഭാര്യ ബീന്ത് കൗറി(21)നെതിരെ പോലീസ് കേസെടുത്തു. ലവ്പ്രീതിന്റെ പിതാവ്…

4 years ago