Peasant Bill

ഭക്ഷണവും ഉറക്കവും ട്രാക്ടറില്‍ : എന്തെങ്കിലും തീരുമാനമായിട്ടേ പിന്മാറ്റമുള്ളൂ എന്ന് വനിതാ കര്‍ഷകര്‍

ന്യൂഡല്‍ഹി: 'ഡല്‍ഹി ചലോ' സമരത്തിന്റെ ഭാഗമായി പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ വനിതാ കര്‍ഷകര്‍ തങ്ങളുടെ നിലപാടുകളില്‍ ശക്തമായി ഉറച്ചു നില്‍ക്കുകയാണെന്ന് മാധ്യമങ്ങളോട് വെളിപെടുത്തി.…

5 years ago