pistol

പരിശോധനയ്ക്ക് കൊണ്ടുവന്ന തോക്ക് പൊട്ടി : ജീവനക്കാരന്‍ രക്ഷപ്പെട്ടു

കോട്ടയം: തോക്കിന്റെ കാര്യക്ഷമത പരിശോധിക്കുവാന്‍ കൊണ്ടുവന്നതായിരുന്നു തോക്ക്. എന്നാല്‍ ഉടമസ്ഥന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ തോക്ക് പൊട്ടുകയും എതിര്‍വശത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സമര്‍ത്ഥമായി രക്ഷപ്പെടുകയും ചെയതു. കോട്ടയത്ത് ഉച്ചതിരിഞ്ഞാണ്…

5 years ago