10.7 C
Dublin
Sunday, November 29, 2026
Home Tags Pistol

Tag: pistol

പരിശോധനയ്ക്ക് കൊണ്ടുവന്ന തോക്ക് പൊട്ടി : ജീവനക്കാരന്‍ രക്ഷപ്പെട്ടു

കോട്ടയം: തോക്കിന്റെ കാര്യക്ഷമത പരിശോധിക്കുവാന്‍ കൊണ്ടുവന്നതായിരുന്നു തോക്ക്. എന്നാല്‍ ഉടമസ്ഥന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ തോക്ക് പൊട്ടുകയും എതിര്‍വശത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സമര്‍ത്ഥമായി രക്ഷപ്പെടുകയും ചെയതു. കോട്ടയത്ത് ഉച്ചതിരിഞ്ഞാണ് താലൂക്ക് ഓഫീസില്‍ ഇത് സംഭവിച്ചത്. വ്യവസായി...

അയർലണ്ട് മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു

ദ്രോഹഡ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. ഡബ്ലിൻ എയർപോർട്ട് ജീവനക്കാരനായിരുന്നു.അപകടത്തിത്തെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി ചികിത്സയിരുന്നു ബെന്നി. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഭാര്യ -Gigi, മകൻ- ഡാനിയേൽ, സഹോദരങ്ങൾ-...