sarith

ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മൂന്ന് പോലീസുകാര്‍ ജയിലില്‍ നിരന്തരം പീഡിപ്പിക്കുന്നു; സംരക്ഷണം വേണമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്

കൊച്ചി: പൂജപ്പുര ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മൂന്ന് പോലീസുകാര്‍ ജയിലില്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത് കൊച്ചിയിലെ എന്‍ഐഎ കോടതിയിൽ മൊഴി നല്‍കി.ഇക്കാര്യം…

4 years ago