കൊച്ചി: പൂജപ്പുര ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മൂന്ന് പോലീസുകാര്‍ ജയിലില്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത് കൊച്ചിയിലെ എന്‍ഐഎ കോടതിയിൽ മൊഴി നല്‍കി.ഇക്കാര്യം സരിത് മാധ്യമങ്ങളോടും വെളിപ്പെടുത്തി. സരിത്തിന് ഭീഷണി ഉണ്ടാവരുതെന്നും എല്ലാ തരത്തിലുള്ള സംരക്ഷണവും ഉണ്ടാവണമെന്നും ജയില്‍ ഡിജിപിയോട് കോടതി നിര്‍ദേശിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി-കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയണമെന്നാവശ്യപ്പെട്ട് ജയിലില്‍ തനിക്ക് ശാരീരിക-മാനസിക പീഡനങ്ങളുണ്ടായെന്ന് നേരത്തെ സരിത്ത് ആരോപണമുന്നയിച്ചിരുന്നു. ജയിലില്‍ കാണാനെത്തിയ അമ്മയോടും സഹോദരിയോടും സരിത് ഇക്കാര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് സരിത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ എന്‍എഐ കോടതിയെ സമീപിച്ചത്.
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…