serum institutite

പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം : 5 പേര്‍ മരിച്ചു

പൂന: ഇന്ത്യയുടെ വാക്‌സിനേഷന്‍ നിര്‍മ്മാണ കമ്പനിയായ സിറത്തിന്റെ പൂനയിലെ നിര്‍മ്മാണത്തിലിരിക്കുന്ന ബില്‍ഡിംഗില്‍ വന്‍ തീപിടുത്തം ഉണ്ടായി. തൊഴിലാളികളായ 5 പേര്‍ തീപിടുത്തത്തില്‍ മരിച്ചു. ഇന്ത്യ ഞെട്ടലോടെയാണ് വാര്‍ത്ത…

5 years ago