ബ്രോഡ്‌ബാൻഡ്, ടിവി സബ്‌സ്‌ക്രിപ്‌ഷൻ സേവന ഫീസ് വർധിപ്പിച്ച് Sky Ireland. ലക്ഷക്കണക്കിന് ഉപഭോക്താക്കളെ വർദ്ധനവ് ബാധിക്കും. ഏപ്രിലിൽ മുതൽ ഏകദേശം 52 യൂറോയുടെ ശരാശരി വർദ്ധനവാണുണ്ടാകുക. കമ്പനി…