soudi

പരസ്പരം സന്ദർശനത്തിന് ക്ഷണിച്ച് സൗദി അറേബ്യയുടെയും ഇറാന്റെയും ഭരണാധിപന്മാർ

റിയാദ്: ഏഴ് വർഷത്തെ അകൽച്ചയ്ക്ക് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്ന സാഹചര്യത്തിൽ പരസ്പരം സന്ദർശനത്തിന് ക്ഷണിച്ച് സൗദി അറേബ്യയുടെയും ഇറാന്റെയും ഭരണാധിപന്മാർ. ചൈനീസ് മധ്യസ്ഥതയിൽ ബെയ്‌ജിങ്ങിൽ ഇത്…

3 years ago

തൊഴിലാളികളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം നിയമലംഘനമായി കണക്കാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം

റിയാദ്: തൊഴിലാളികളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം തൊഴിലുടമ കാണിക്കുകയാണെങ്കിൽ അത് നിയമലംഘനമായി കണക്കാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിവേചനത്തിന്റെ രൂപത്തില്‍ ലംഘനം നടത്തിയാൽ…

3 years ago

സൗദി അറേബ്യയിൽ പുതിയ ഇന്ത്യൻ അംബാസഡർ ചുമതലയേറ്റു

റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ റിയാദിലെത്തി. ന്യൂഡല്‍ഹിയിൽ നിന്ന് ഞായറാഴ്ച രാത്രി 11ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ…

3 years ago

തൊഴിൽ കരാര്‍ അവസാനിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള സാഹചര്യങ്ങൾ ഇവയാണ്

ജിദ്ദ: തൊഴിലാളിയോ തൊഴിലുടമയോ കരാര്‍ അവസാനിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള സാഹചര്യങ്ങളെ കുറിച്ച് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തത വരുത്തി. നിയമാനുസൃതം കരാര്‍ റദ്ദാക്കുകയും…

4 years ago

ബാങ്കില്‍ നിന്ന് പണവുമായി വരുന്നവരെ കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ സംഘം സൗദിയില്‍ പിടിയിലായി

റിയാദ്: സൗദിയില്‍ ബാങ്കില്‍ നിന്ന് പണമെടുത്തു വരുന്നവരെ കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ സംഘത്തെ പിടികൂടി. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങുന്ന ഉപയോക്താക്കളെ രഹസ്യമായി പിന്തുടര്‍ന്ന് പണം…

4 years ago

സൗദിയിൽ ഇന്ത്യക്കാർക്ക് 5 വർഷ കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട്

ദമാം: സൗദിയിൽ ഇഖാമ (താമസാനുമതി രേഖ) കാലാവധി കഴിഞ്ഞു പാസ്‌പോർട്ട് പുതുക്കാനാകാതെ പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് 5 വർഷ കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.…

4 years ago

സൗദിയുടെ തൊഴിൽ നിയമപരിഷ്കാരങ്ങൾ തിരിച്ചടിയായി; വിസ പുതുക്കാനാകാതെ പ്രവാസികൾ

സൗദി: വിസ കാലാവധി നീട്ടുന്നതിനു സൗദി ആഭ്യന്തരമന്ത്രാലയം അവസരം നൽകിയെങ്കിലും സാമ്പത്തികപ്രതിസന്ധിമൂലം ഭൂരിഭാഗംപേർക്കും നാട്ടിൽനിന്നുകൊണ്ട് വിസ പുതുക്കാനായിട്ടില്ല. സൗദിയുടെ തൊഴിൽ നിയമപരിഷ്കാരമാണ് ഇത്തരക്കാർക്ക് വലിയ തിരിച്ചടിയായത്. താമസരേഖയായ…

4 years ago

വാക്സിനെടുത്ത ടൂറിസ്റ്റ് വിസക്കാർക്ക് സൗദിയിൽ പ്രവേശനാനുമതി

റിയാദ്: കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയ ടൂറിസ്റ്റ് വിസക്കാർക്ക് സൗദി അറേബ്യയിൽ ഓഗസ്റ്റ് ഒന്നുമുതൽ നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകി. സൗദി അംഗീകരിച്ച വാക്സിനുകളായ ഫൈസർ, ആസ്ട്രാസെനക്ക…

4 years ago