spy

ഇന്ത്യയ്‌ക്കെതിരെ ചൈന്യയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തി: ഇന്ത്യക്കാരനടക്കം മൂന്നുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സുപ്രധാന വിവരങ്ങള്‍ ചൈനയ്ക്ക് രഹസ്യമായി എത്തിച്ചുകൊടുക്കുന്ന മൂന്നംഗ സംഘം പിടിയില്‍. ചാരപ്രവര്‍ത്തി ചെയ്ത് ഇന്ത്യയുടെ വിവരങ്ങള്‍ കൈമാറിയതില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടുന്നു. മാധ്യമപ്രവര്‍ത്തകനായ രാജീവ്…

5 years ago