Sugathakumari Infected Covid

സുഗത കുമാരിക്ക് കോവിഡ് ബാധിച്ച് മെഡി. കോളേജില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മലയാളത്തിന്റെ സ്വന്തം കവയത്രി സുഗതകുമാരിക്ക് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ സുഗതകുമാരി ഉള്ളത്. കോവിഡ് ബാധിച്ചയുടന്‍ സ്വകാര്യ…

5 years ago