തിരുവന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നനൈനാംകോണത്തെ സ്വദേശിയായ സഫീറിന്റെ മകനായ അല്‍ത്താഫാണ് മരിച്ച പതിനൊന്നുകാരന്‍. മകന്‍…