കാബൂള്‍: യുക്രെയ്ന്‍ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്നു ഒഴിപ്പിക്കാനെത്തിയ വിമാനം തട്ടിയെടുത്ത് ഇറാനിലേക്കു കൊണ്ടുപോയെന്ന് യുക്രെയ്ന്‍ ഉപവിദേശകാര്യമന്ത്രി. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെന്ന് ഉപവിദേശകാര്യമന്ത്രി യെവ്ഗ്‌നെ യെനിന്‍ പറഞ്ഞതായി റഷ്യന്‍…