കാബൂള്: യുക്രെയ്ന് പൗരന്മാരെ അഫ്ഗാനിസ്ഥാനില് നിന്നു ഒഴിപ്പിക്കാനെത്തിയ വിമാനം തട്ടിയെടുത്ത് ഇറാനിലേക്കു കൊണ്ടുപോയെന്ന് യുക്രെയ്ന് ഉപവിദേശകാര്യമന്ത്രി. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെന്ന് ഉപവിദേശകാര്യമന്ത്രി യെവ്ഗ്നെ യെനിന് പറഞ്ഞതായി റഷ്യന് വാര്ത്താ ഏജന്സി റിപ്പോര്ട്ട് ചെയ്തു.
ചൊവ്വാഴ്ചയോടെ വിമാനം അജ്ഞാതരായ യാത്രക്കാരുമായി വിമാനം ഇറാനിലേക്കു പറന്നുവെന്നും മന്ത്രി പറഞ്ഞു. തങ്ങളുടെ പൗരന്മാര്ക്കു വിമാനത്താവളത്തിലേക്കു കടക്കാന് കഴിയാത്തതിനാല് ഒഴിപ്പിക്കല് നടപടി പൂര്ത്തിയാക്കാന് കഴിഞ്ഞില്ലെന്നും മന്ത്രി അറിയിച്ചു.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…