Buzz News

പാമ്പുകൾക്കു രാഖി കെട്ടുന്നതിനിടെ യുവാവ് കടിയേറ്റു മരിച്ചു

സാരൺ: ബീഹാറിലെ സാരൺ ജില്ലയിൽ പാമ്പുകൾക്കു രാഖി കെട്ടിക്കൊടുക്കുന്നതിനിടെ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. മൻമോഹൻ(25) എന്ന യുവാവാണ് കടിയേറ്റ് മരിച്ചത്. തന്റെ കൈവശമുള്ള രണ്ടു പെണ്‍ പാമ്പുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടി കൊടുക്കാനായി ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ കാലിന് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.

Sub Editor

Recent Posts

Miss & Mrs. Cross Continent Pageant Promotes Drug Awareness in Dublin

Dublin: The Miss & Mrs. Cross Continent Beauty Pageant With A Cause brought together beauty,…

2 hours ago

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിൽ വീഴ്ച; അയർലണ്ടിന് യൂറോപ്യൻ കമ്മീഷന്റെ മുന്നറിയിപ്പ്

തൊഴിലാളികൾക്ക് കൂടുതൽ സുതാര്യവും പ്രവചിക്കാവുന്നതുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള യൂറോപ്യൻ യൂണിയൻ (EU) ഡയറക്ടീവ് പൂർണമായി ദേശീയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാരോപിച്ച്…

17 hours ago

കരാർ റദ്ദാക്കുന്നതിൽ കാലതാമസം; Sky Ireland-ന് €250,000 പിഴ

ഉപഭോക്താക്കൾക്ക് സേവന കരാർ (കോൺട്രാക്ട്) റദ്ദാക്കുന്നത് അനാവശ്യമായി ബുദ്ധിമുട്ടാക്കിയതിന് Sky Ireland-ന് €250,000 (രണ്ടര ലക്ഷം യൂറോ) പിഴ ചുമത്തി…

18 hours ago

ഡബ്ലിനിൽ മലയാളി ഫിസിയോതെറാപ്പിസ്റ്റിന്റെ  ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുന്നു

​ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യമേഖലയിൽ നീണ്ട ഇരുപത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള പ്രമുഖ മലയാളി ഫിസിയോതെറാപ്പിസ്റ്റ് സൈബു ഫിലിപ്പ് ഡബ്ലിനിലെ ഡ്രംകോണ്ട്രയിൽ (Drumcondra)…

2 days ago

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ മൂന്നുപേർ മരിച്ചതായി റിപ്പോർട്ട്; 5 പേർക്കായി തിരച്ചിൽ പുരോഗമിക്കുന്നു

മേപ്പാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുന്നു. മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവർ അതിഥി തൊഴിലാളികളാണ്.…

2 days ago

ഊർജച്ചെലവിന് ആശ്വാസം; ഉപഭോക്താകൾക്കായി സൗജന്യ സോളാർ പാനലും ഉയർന്ന ഗ്രാന്റും നൽകാൻ പദ്ധതി

രാജ്യത്തെ ഉയർന്നുവരുന്ന വൈദ്യുതി-ഗ്യാസ് നിരക്കുകളും ജീവിതച്ചെലവ് പ്രതിസന്ധിയും കണക്കിലെടുത്ത്, ഊർജച്ചെലവ് കുറയ്ക്കാൻ പുതിയ പദ്ധതികൾക്ക് അയർലണ്ട് സർക്കാർ രൂപം നൽകുന്നു.…

2 days ago