കോഴിക്കോട്: കഴിഞ്ഞ മാസമാണ് കാലക്കറ്റ് സര്‍വ്വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം യൂണിവേഴ്‌സിറ്റി കൈക്കൊണ്ടത്. അതുപ്രകാരം താല്‍ക്കാലി ജീവനക്കാരെ സ്ഥിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ നിയമനമാണ് താല്‍ക്കാലികമായി…