ന്യൂയോർക്: യുഎസിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ 6 മാസത്തിനിടയിലെ റെക്കോർഡ് വർധനയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തേക്കാൾ 600% ആണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ വർധന.…
വാഷിങ്ടണ്‍: നീണ്ട കോലാഹലങ്ങള്‍ക്ക് ശേഷവും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം ഡോനാള്‍ഡ് ട്രംപ് തന്റെ അധികാരം വിട്ടൊഴിയുകയാണ്. എന്നാല്‍ ജോബൈഡനും കമലഹാരിസും സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് ട്രംപ്…
ന്യൂയോര്‍ക്ക്: ട്രംപിന്റെ കാവധി തീര്‍ന്നുകൊണ്ടരിക്കുന്ന അമേരിക്കയിലെ പുതിയ സാഹചര്യങ്ങള്‍ക്കിടയില്‍ ഇറാനെതിരെയുള്ള നിലപാടുകളില്‍ അമേരിക്ക എന്തു തീരുമാനമെടുക്കും എന്നറിയാല്‍ ഇനി 40 ദിവസങ്ങള്‍ മാത്രം. ഇതുവരെ യുദ്ധം ചെയ്യാത്ത…
വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തിലും മരണത്തിലും മറ്റു രാജ്യങ്ങളെക്കാള്‍ ഏറ്റവും മുന്‍പില്‍ നിന്നിരുന്ന അമേരിക്കയില്‍ പ്രദിദിന മരണ നിരക്ക് ഏറ്റവും ഉയര്‍ന് നിലയിലെത്തി. വെള്ളിയാഴ്ച മാത്രം രാജ്യത്ത് റിപ്പോര്‍ട്ട്…
വാഷിങ്ടണ്‍: ചൈനയുടെ ജനപ്രിയ ആപ്പായ ടിക്‌ടോകിനും വി ചാറ്റിനും അമേരിക്കയില്‍ നിരോധനം. ഇന്ത്യ ഏതാണ്ട് നൂറോളം ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അമേരിക്ക ഈ നടപടി കൈക്കൊണ്ടത്.…