2023-ൽ യൂറോപ്പിൽ മീസിൽസ് കേസുകൾ 42,200 ആയി ഉയർന്നു, ഇത് മുൻവർഷത്തേക്കാൾ 45 മടങ്ങ് വർധിച്ചു. വ്യാപനം തടയാൻ അടിയന്തിര വാക്സിനേഷൻ നടത്തണമെന്ന് യുഎൻ ആരോഗ്യ ഏജൻസി…
ന്യൂഡൽഹി: ഇന്ത്യയിൽ 12നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സീന്‍ മാർച്ച് 16 മുതൽ നൽകി തുടങ്ങും. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ…
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സീൻ എടുത്തവരുടെ എണ്ണം 9 മാസം കൊണ്ട് 100 കോടി കഴിഞ്ഞു. ഇന്ന് 14 ലക്ഷത്തിലേറെ ഡോസുകൾ വിതരണം ചെയ്തു. വാക്സിനേഷനിൽ ചരിത്രം…
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അംഗീകാരം നൽകി. ഇത്തരത്തിൽ ഒരു പഠനം…
18 വയസ്സ് മുതൽ പ്രായമുള്ളവർക്കായി കോവിഡ് -19 എംആർഎൻഎ വാക്സിൻ ലഭിക്കുന്നതിന് ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് Moderna അല്ലെങ്കിൽ Pfizer/BioNTech വാക്സിൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കാന്‍ നിർദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത്…
തിരുവനന്തപുരം: വാക്സീൻ ഉൽപാദന യൂണിറ്റ് സ്ഥാപിക്കാൻ നിർമാണ കമ്പനികളുമായി കേരളാ സർക്കാർ പ്രാഥമിക ചർച്ചകൾ തുടങ്ങി. റഷ്യൻ വാക്സീൻ ആയ സ്പുട്നിക് ഉൽപാദിപ്പിക്കുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്…
ന്യൂഡല്‍ഹി: ലോകത്തെ മറ്റൊരു രാജ്യത്തേക്കാള്‍ വേഗത്തില്‍ ഇന്ത്യയില്‍ വാക്‌സിനേഷന്‍ വിതരണം നടക്കുന്നു. കഴിഞ്ഞ ജനുവരി 16-ാo തീയതിമുതലാണ് ഇന്ത്യയില്‍ വാക്‌സിനേഷന്‍ വിതരണം ആരംഭിച്ചത്. അന്നുമുതല്‍ ഇന്നുവരെ ഉദ്ദേശ്യം…
ന്യൂഡൽഹി: ഇന്ത്യയിൽ നൽകപ്പെടുന്ന കോവിഡ് വാക്സിനേഷനുകളിൽ ഏത് കമ്പനിയുടെ വാക്സിനേഷൻ സ്വീകരിക്കണമെന്ന് സ്വീകർത്താവിന് ഇപ്പോൾ തീരുമാനിക്കാൻ ആവില്ലെന്ന് കേന്ദ്ര ഗവൺമെൻറ് വെളിപ്പെടുത്തി. നിലവിൽ ഇന്ത്യയിൽ രണ്ടുതരം വാക്സിനേഷനുകൾക്കാണ്…