പാറശ്ശാല: അഭ്യസ്തവിദ്യരുടെ നാടായിട്ടും പുരോഗമന കാലഘട്ടം ഇത്രയേറെ പുരോഗതി പ്രാപിച്ചിട്ടും മലയാളികളുടെ ദുശ്ശീലങ്ങള്‍ക്ക് മാറ്റമില്ലെന്ന് വീണ്ടും തെളിയിക്കുന്നു. മലയാളികള്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കി യുവതിയുടെ നഗ്നത പകര്‍ത്തിയ യുവാവിനെ…