ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിലെ പര്യടനത്തിന് എത്തിയ വെസ്റ്റ്ഇന്‍ഡീസ് താരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിക്കുകയും നിയമവിരുദ്ധമായി പെരുമാറുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. താരങ്ങള്‍ക്ക് കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്ന നിയമങ്ങള്‍ ഒന്നും…