WhatsApp

ബ്രിട്ടനിൽ വാട്സാപ്പ് നിർത്തലാക്കും; ഈ നിയമം ആപ്പുകൾക്ക് വെല്ലുവിളിയാകുമെന്ന് സൂചന

ബ്രിട്ടിഷ് ഗവണ്‍മെന്റ് ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ പാസാക്കാന്‍ ഒരുങ്ങുകയാണ്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വാട്‌സാപും സിഗ്നലും പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നിയമവിരുദ്ധമാക്കാൻ സാധ്യതയുണ്ട്.…

3 years ago

വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളിന് കോടതി പിഴ ചുമത്തി

മനാമ: വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളിന് പിഴ. ബഹ്റൈനിലാണ് സംഭവം. ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കെതിരായ വ്യാജ വാര്‍ത്ത ഒരു വാട്സ്ആപ്…

3 years ago

ഇന്ത്യയിൽ വാട്ട്സ്ആപ്പ് കോളുകൾക്ക് നിയന്ത്രണം വരുന്നു; സൗജന്യ ഇന്റർനെറ്റ് കോൾ തടയണമെന്ന നിർദേശം പരിഗണനയിൽ

ഡൽഹി: രാജ്യത്ത് വാട്ട്സ്ആപ്പ് കോളുകൾക്ക് നിയന്ത്രണം വന്നേക്കും എന്ന് റിപ്പോര്‍ട്ട്. സൗജന്യ ഇന്റർനെറ്റ്  കോൾ തടയണമെന്ന നിർദേശം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കേന്ദ്രം ടെലികോം…

3 years ago

മെസെജുകളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി വാട്സാപ്പ്

വ്യൂ വൺസ് എന്ന ഫീച്ചർ വഴി അയയ്ക്കുന്ന മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇനിയതിന് കഴിയില്ല.  വ്യൂ വൺസ് മെസെജുകളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ…

3 years ago

22 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്സ്ആപ്പ്

ന്യൂഡൽഹി: ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് 22 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്സ്ആപ്പ്. ജൂണ്‍ മാസത്തിലാണ് നിരോധനം നടപ്പിലാക്കിയതെന്ന്  വാട്ട്സ്ആപ്പിന്‍റെപ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ടില്‍ പറയുന്നു. ഉപയോക്താക്കളില്‍…

3 years ago

വാട്സ്ആപ്പ് സ്റ്റാറ്റസിൽ മാറ്റം വരുന്നു; വോയിസ് നോട്ടുകളും സ്റ്റാറ്റസ് ആക്കാം

വോയ്‌സ് നോട്ടുകൾ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടുത്താന്‍ വാട്ട്സ്ആപ്പ് ഉടന്‍ തീരുമാനം എടുക്കും എന്ന് റിപ്പോര്‍ട്ട്. വോയിസ് നോട്ട് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ അല്ലെങ്കിൽ 'വോയ്‌സ് സ്റ്റാറ്റസ്' ഉപയോക്താക്കൾക്ക്…

3 years ago

വാട്സാപ്പിൽ അയച്ച മെസ്സേജ് ഇനി രണ്ട് ദിവസം കഴിഞ്ഞും ഡിലീറ്റ് ചെയ്യാം

മെസേജുകൾക്കുള്ള റിയാക്ഷനിൽ പുതിയ അപ്ഡേഷനുമായി വാട്സാപ്പ്. കൂടാതെ മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് റിയാക്ഷൻ അപ്‌ഡേറ്റ് ചെയ്‌ത ബീറ്റ പതിപ്പ് ആൻഡ്രോയിഡ്, ഐഒഎസ്…

3 years ago

സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്‌കാരങ്ങള്‍ സ്വമേധയാ നിര്‍ത്തിവെച്ചു; ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നതുവരെ ഈ നയം നടപ്പാക്കില്ലെന്ന് വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്‌കാരങ്ങള്‍ സ്വമേധയാ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നതുവരെ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നു൦ വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍…

4 years ago

സ്വകാര്യതാനയം വാട്സ്ആപ്പ് മൂന്നുമാസം കാലത്തേക്ക് ഇന്ത്യയിൽ നിർത്തിവെച്ചു

മുംബൈ: പുതിയ സ്വകാര്യത നിയമപ്രകാരം  ഫെബ്രുവരി മുതൽ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വാട്ട്സ്ആപ്പിന് ഇന്ത്യയിൽ കനത്ത തിരിച്ചടി ലഭിച്ചു. ഇന്ത്യയിൽ നിന്ന് കനത്ത പ്രതിഷേധമാണ് വാട്സാപ്പിന്…

5 years ago

ഞെട്ടിച്ചുകൊണ്ട് ടെലഗ്രാമിന് 72 മണിക്കൂറിൽ 25 മില്യൺ അതിഥികൾ

വാഷിംഗ്ടൺ: വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണത്താൽ കഴിഞ്ഞ ദിവസങ്ങളിലായി വാട്സാപ്പിന് ലോകം മുഴുവൻ കനത്ത തിരിച്ചടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പുതിയ പോളിസികൾ അംഗീകരിക്കാത്തവരെ വാട്സ്ആപ്പ് ഫെബ്രുവരി മുതൽ അത്…

5 years ago