ന്യൂദല്‍ഹി: ദല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. ഏഴു മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ചത്തെ കണക്കു പ്രകാരം 27 ആയിരുന്നു മരണ സംഖ്യ.
ദല്‍ഹിയിലെ ഗുരു തെഗ് ബഹദുര്‍ (ജി.ടി.ബി) ആശുപത്രിയില്‍ വെച്ചാണ് 30 മരണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ വെച്ച് രണ്ടു പേരാണ് മരണപ്പെട്ടത്. ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ രതന്‍ ലാലും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.
മരണപ്പെട്ട 9 പേര്‍ക്ക് വെടിയേറ്റതായി ് ജി.ടി.ബി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്.
മരണപ്പെട്ടവരില്‍ കുറച്ചു പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ജി.ടി.ബി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…
"അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ?അങ്കെ പോണോങ്ക ആരുമേ ഉയിരോടെതിരുമ്പി വന്തതേയില്ലഈ കാട്ടിൽ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകൾ മിസ്സായിട്ടുണ്ട്.നാട്ടുകാർ പറയുന്നത്…
25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്…
കഴിഞ്ഞ വർഷം ഡിസംബറിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 320,000 ആയി ഉയർന്നു, മുൻ വർഷത്തെ അപേക്ഷിച്ച്…
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…