തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഒരോ ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഒരാള്‍ക്ക് മാത്രമാണ് രോഗം മാറിയത്.പാലക്കാട് സ്വദേശിയാണ് രോഗമുക്തനായത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് ഹൗസ് സര്‍ജന്‍സുമുണ്ട്.
ഇന്ന് മാത്രം 95 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട് രോഗം സ്ഥിരീകരിച്ച രണ്ട് ഹൗസ് സര്‍ജന്‍മാര്‍ ദല്‍ഹിയില്‍ വിനോദയാത്ര പോയി തിരിച്ചെത്തിയവരാണ്.
ദല്‍ഹിയില്‍ നിന്ന് തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്നവര്‍ സഞ്ചരിച്ച ട്രെയിനിലാണ്. ഇരുവരേയും പരിശോധിച്ച ആറ് അധ്യാപകരേയും ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്.
437 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു, ഇതിൽ 127 പേർ നിലവിൽ ചികിത്സയിലാണ്. ഇന്ന് മാത്രം 95 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…