ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി നടത്തിയിരുന്ന എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നു തന്നെയാണ് കര്‍കഷകരുടെ പ്രാഥമിക ആവശ്യം. അതില്‍ നിന്നും പിന്മാറാന്‍ അവര്‍ ഒട്ടും തയ്യാറായിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങളില്‍ മാറ്റം വരുത്തില്ലെന്നും കണിശമായി പ്രഖ്യാപിച്ച് ഒരേ നിലപാടില്‍ തന്നെ തുടരുകയാണ്.
എന്നാല്‍ തങ്ങള്‍ സമരം അവസാനിപ്പിക്കണമെങ്കില്‍ കാര്‍ഷിക നിയമങ്ങള്‍ മാറ്റുകയോ പിന്‍വലിക്കുകയോ ചെയ്യണമെന്നു തന്നെയാണ് ആവശ്യം. ജനുവരി 15 ന് വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലെ വലിയൊരു വിഭാഗം സ്വാഗതം ചെയ്തു. എന്നാല്‍ മറ്റൊരു വിഭാഗം മാത്രമാണ് ഇതിന് എതിരെ നിലപാടുകളുമായി നില്‍ക്കുന്നത്. എന്നാല്‍ രജ്യത്തിന്റെ മുഴുവന്‍ താല്‍പര്യവും മനസ്സില്‍ വച്ചുകൊണ്ട് ചിന്തിക്കണമെന്നും കേന്ദ്രമന്ത്രിമാര്‍ കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…