തിരുവനന്തപുരം: കേരളത്തലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെ നികത്തപ്പെടാനുള്ള ഒഴിവുകള്‍ നികത്തുന്നതിനും കൂടുതല്‍ ജനപങ്കാളിത്തവും തൊഴിലും നല്‍കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പി.എസ്.സി വഴി എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഉടനടി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനമായി. ഇതോടെ 10 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനചട്ടം രൂപത്കരിക്കാന്‍ തീരുമാനമായി.
അതേസമയം വിവിധ വകുപ്പുകളില്‍ ധാരാളം ഇനിയും നിയമനങ്ങള്‍ നടത്തുവാനുണ്ട്. ആയതിനാല്‍ വിവിധ വകുപ്പുകള്‍ക്ക് കീഴിലെ സ്ഥാപനങ്ങള്‍ക്ക് അധികം താമസിക്കാതെ നിയമനട്ടം തയ്യാറാക്കണമെന്ന് ടി.വി.രാജേഷ് അധ്യക്ഷനായ യുവജനക്ഷേമസമിതിയുടെ ശുപാര്‍ശയുണ്ട്. ഇതു പ്രകാരം വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നിയമനചട്ടം രൂപവത്കരിക്കാനും സ്റ്റാഫ് ഫിക്‌സേഷന്‍ നടത്താനും സാമ്പത്തിക കാര്യവകുപ്പ് നിര്‍രേദ്ദശം നല്‍കി. എന്നാല്‍ തുടര്‍ നടപടികള്‍ തീരുമാനമാകാതെ കിടന്ന സാഹചര്യത്തിലാണ് കൃഷിവകുപ്പ് അടിയന്തിര നടപടികള്‍ക്കായി ഉത്തരവിറക്കിയത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…